പ്രസന്നകുമാറിന്റെ ലേഖനം ശ്രദ്ധേയമായി. വിമോചനപ്പോരാട്ടങ്ങളെ ഹൈജാക്ക് ചെയ്യാനും, അവയുടെ വലിയ ലക്ഷ്യങ്ങളെ അസാധുവാക്കി, ചില്ലറ സൌജന്യങ്ങളിലേക്ക് മാത്രമായി ഒതുക്കാനുമുള്ള ശ്രമങ്ങള്‍ ചരിത്രത്തില്‍ എമ്പാടും നടന്നിട്ടുണ്ട്. സമരങ്ങളെ ലഹളകളാക്കി ചിത്രീകരിക്കുന്നതിന്റെയും, ലേബലിടുന്നതിന്റെയും പിന്നിലും,ഇതേ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്.
അഭിവാദ്യങ്ങളൊടെ
Click here for the article
-രാജീവ് ചേലനാട്ട്, ദുബായ്,