Sunday, April 20, 2008

വര്‍ണവിവേചനത്തിന്റെ ഭീകരത

വര്‍ണവിവേചനത്തിന്റെ ഭീകരത
വര്‍ണവിവേചനത്തിന്റെ ഭീകരത പലയിടത്തും വായിച്ചിട്ടുണ്ട്‌. ചിന്തിച്ചിട്ടുമുണ്ട്‌. ചര്‍ച്ചചെയ്‌തിട്ടുമുണ്ട്‌. എന്നാല്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല. സ്വാമിജിയുടെ അനുഭവങ്ങള്‍ക്ക്‌ വാക്കുകളിലൂടെ ജീവന്‍ പകര്‍ന്നുകിട്ടുമ്പോള്‍ എവിടെയോ ഒരു വെടിയൊച്ച മുഴങ്ങുന്നുവോ? തീക്ഷ്‌ണമായ അനുഭവങ്ങളും ദുര്‍മ്മേദസ്സില്ലാത്ത വാക്കുകളുമാവുമ്പോള്‍ എഴുത്തു മനോഹരമാവുന്നു. ചിന്തയ്‌ക്ക്‌ തീ കൊളുത്തുന്നു.
നിത്യന്‍

Click here for the article
-നിത്യന്, കോഴിക്കോട്,