രസകരമായ കഥജയേഷിന്റെ കഥ വായിക്കാന് വളരെ രസകരമായിരിക്കുന്നു. അന്തരീക്ഷസൃഷ്ടിയും പാത്രസൃഷ്ടിയും വളരെ നന്ന്. പക്ഷെ ഒരു ആസ്വാദകന് എന്ന നിലക്ക് ഒരു കാര്യം പറയട്ടെ. കഥയുടെ രണ്ടും മൂന്നും പാരഗ്രാഫിലെ ചില വരികള് കഥയുടെ മൊത്തത്തിലുള്ള ഗൌരവത്തെ ബാധിക്കുന്നതായി തോന്നി. നല്ല ശൈലി. നല്ല അവതരണം.
Click here for the article
-കനകരാഘവന്, തിരുവനന്തപുരം,