വളരെ സഹായകരംഎനിക്ക് അമെരിക്കന് ഭാഷ അറിഞുകൂടാ. എനിക്കിതു പഠിചാല് കൊള്ളാമെന്നുണ്ട്. ഞാന് എഴാം തരം വരെ പഠിചിട്ടുണ്ട്. എങനെ ആണ് നിങളെ സമീപിക്കെണ്ടത്? ഇതു എനിക്കു വളരെ സഹായകമായി തോന്നി. ഈ ജോലി മലയളത്തില് ചെയ്യാന് പറ്റുമോ?
Click here for the article
-ഭരണിക്കാവ് വാസു, ഭരണിക്കാവ്,