വളരെയധികം ഇഷ്ട്ം ആയി.ഒരുപാടു ഓ൪മകളിലേക്ക് എന്നെ കൂട്ടി കൊ൯ടുപൊയി ഈ കവിത. ഏനിക്കും തൊന്നിപൊയി ഒരു സദ്യ് കഴിക്കുവാ൯.അതുപൊലെ എത്ര അമ്മമാര് നമ്മളെ കൈവിട്ടു പൊയി.
അമ്മയുടെ സ്നെനഹവും വാല്‍സല്ല്യവും ഇവിടെ ഈ പ്രവാസ ലൊകത്തിരുന്നു വായിക്കുബേള്‍ അറിയാതെ ഒരു തുള്ളി കണ്ണുനീര് അടര്‍ന്നു വീഴുന്നു. പ്രിയപെട്ട കവിക്ക് അഭിനന്ദനങള്‍. ഈ ടിജിട്ടല്‍ യുഗത്തില്‍ ഇങിനെ ഒരു അവസരം ഒരുക്കിതന്ന പുഴ മാഗസിനും ആശ്ംസകള്‍.
റാഷി കേഛേരി...
Click here for the article
-റാഷി കേഛേരി , ത്രശൂര്‍,