Friday, June 20, 2008

കവിതയു‍‍ം ചില ഓ൪മ്മകളു‍‍‍‍‍‍ം

കവിതയു‍‍ം ചില ഓ൪മ്മകളു‍‍‍‍‍‍ം
പ്രായ പൂ൪ത്തിയായതിന് ശേഷ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ം ക്ലാസ്സില്‍ പഠിപ്പിക്കന്‍ വരുന്ന യുവതികളായ അധ്യാപകരുടെ പിന്നിലും മുന്നിലും ഉന്മാദം ദ൪ശിച്ചിരുന്നു.പഠിപ്പ് അവിടെ തീ൪ന്നില്ല തുട൪ന്നു അനന്തതയും..... നമ്മുടെ വിദ്യാഭ്യാസ രീതി മാറണം എന്ന കാര്യത്തില്‍ ത൪ക്കമില്ല പുതിയ ഐ ററി വിപ്ലവപ്പക്കാ൪ക്ക് എത്രപേ൪ക്ക് സ്വപ്നം കാണാനറിയാം.ആത്മാ൪ഥ സ്നേഹം എവിടെയെന്കിലും കാണുന്നുന്ടൊ.എല്ലാവ൪ക്കും എല്ലാവരും ഓച്ചാനിച്ച് നില്‍ക്കണം.ഒരു അഠിമ ഉടമ ബെന്ഥ‍ം പോലേ....

Click here for the article
-അന്ഞാതന്‍‍, TRIVANDRUM,