ചുമരിലേക്ക് ടോര്‍ച്ചടിച്ച് പോയിന്റ് ശരിയാക്കിക്കൊണ്ടിരിക്കലും, ഒരു യാസീനും കൂടി ഓതി ദുആരക്കാന്‍ പറയുന്നതും, അനുഭവം എന്നതിനേക്കാളുപരി, അത്തരം ഓര്‍മ്മ പിടിച്ച്വെക്കല്‍ വളരെ നന്നയിട്ടുണ്ട്.
(ഒരു കുറ്റം പറയല്‍ : ചുമരിലേക്ക് ടോര്‍ച്ചടിച്ച് പോയിന്റ് ശരിയാക്കിക്കൊണ്ടിരിക്കല്‍ ഇപ്പോള്‍ മൊബൈലിന്റെ റേഞ്ച് ടെസ്റ്റ് ചെയ്യലാണെന്ന് കേട്ടിട്ടുണ്ട്)
Click here for the article
-മി, അല്‍ കോബാര്‍,