മരുഭൂമിയുതെ ചൂടും ഈന്തപ്പഴത്തിന്റെ മധുരിമയും മരുപ്പച്ചയുടെ മായികതയും അറബിപ്പൊന്നിന്റെ ആഭിചാരവും അറബിയുടെ അകപ്പൊരുളും ഇടനിലക്കാരുടെ ഇടപാടുകളും.....
മമ്മൂ, ഇതൊരു പാഠമാണ്.
ഉറുപ്പികയ്ക്കും റിയാലിനും ദിറ്ഹമിനും ദിനാറിനും ഡോളറ്ക്കും പഠിപ്പിക്കാനാവാത്ത പാഠം!
ജീവനുള്ള വാക്കുകളുടെ, ജാടയില്ലാത്ത ജൈത്രയാത്ര!
gnswamy@email.com
narayana@nio.org
Click here for the article
-നാരായണസ്വാമി, Goa,