1.ആധ്യാത്മികത സൂക്ഷ്മമായി വിനിയോഗിച്ചില്ലെന്കില്‍ പതിയിരിക്കുന്ന അപകടം.
2കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളാണ് അത് തന്നെയല്ലെ ഇന്നത്തെ പ്രശ്നങള്‍ക്ക് കാരണം.
3.അമിതദൈവ വിശ്വാസികളില്‍ മാനസിക രോഗം പ്രകടമല്ലെ.
4.ഉറച്ച ആത്മവിശ്വാസ കുറവല്ലെ ആധ്യാത്മികതയുടെ ഉറവിടം
5.രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടാതെ നില്‍ക്കാന്‍ പഠിച്ചാല്‍ ആത്മീയ ചൊറി ഒഴിവാക്കാന്‍ കഴിയില്ലെ.
6.ലോകത്തിലെ ബഹുഭൂരി പക്ഷം കുറ്റ വാളികളും ദൈവ വിശ്വാസികളാണെന്ന നിഗമനം ശരിയാണ്,എന്നാല്‍ പത്ചാത്താപ ബോധത്താല്‍ നടക്കുകയല്ല ദൈവവിശ്വാസിയെന്ന അഹംക്കാരമാണ് അവരെ മദിക്കുന്നത്.ഉദാ;സിസ്റ്റ്൪ അഭയ,ചേകന്നൂ൪ മൌലവി.
7.സ്നേഹം കാരുണ്യം എന്ന സമസ്യയെ ചുറ്റി പറ്റി ആ വികാരത്തെ മുതലെടുക്കുകയും,ജീവിതത്തിലെ യഥാ൪ഥ പ്രശ്നങളില്‍ നിന്നും ശ്രദ്ധ തിരിക്കുകയല്ലെ ഈ ആത്മീയവാദികള്‍ ചെയ്യുന്നത്.
കണ്ണുതുറന്ന് ചുറ്റുപാടുകള്‍ നോക്കാന്‍ കഴിഞ്ഞാല്‍,സ്വന്തം ഹ്രിദയത്തിന്റേ അകത്തളത്തില്‍ അസൂയയും,ആ൪ത്തിയും ഇല്ലാതാക്കിയാല്‍ ആത്മീയത അത് വേന്ടാതാകും.
Click here for the article
-A.NOUSHAD, ദുബൈ,