നബ്യാരുടെ സവ൪ണ്ണ ഭ്രമംഹേ നബ്യാ൪ നിങള്‍ ഏത് ലോകത്താണ് ജീവിക്കുന്നത്.1.ഭൂ പരിഷ്കരണം പഠിപ്പിക്കരുത് എന്നാണോ നിങള്‍ ഉദ്ദേശീക്കുന്നത്.2.ദൈവത്തെ കളിയാക്കുന്നുവൊ?ആരും പറയാത്ത നുണ.മതമില്ലാത്തവരെ പ്രോത്സാഹിപ്പിക്കുന്നു എന്നൊരു ആരോപണം ഉന്ട്.അത് തെറ്റാണ്.3.ഗാന്ധിയെ കുറിച്ചും നെഹ്രുവിനെ കുറിച്ചും പുസ്തകത്തില്‍ ഉന്ട്.4.താന്കളുടെ സവ൪ണ്ണചൊരുക്കാ മറ്റു പ്രശ്നമൊന്നുമില്ല.
Click here for the article
-A.NOUSHAD, DUBAI,