Thursday, July 3, 2008

മിസറ്റ൪ നബ്യാ൪ ഒന്നുകൂടി പുസ്തകം വായികൂ

മിസറ്റ൪ നബ്യാ൪ ഒന്നുകൂടി പുസ്തകം വായികൂ
ഭൂ പരിഷ്കരണം വരുന്നതിന് മുന്‍പുള്ള സാഹചര്യളെ കുറിച്ചാണ് കൂടുതലും പുസതകത്തിലുള്ളത്.പിന്നെ നിയമ നി൪മ്മാണത്തിന് ഗൌരിയമ്മ നട്ത്തിയ നിയമ സഭയില്‍ നടത്തിയ പ്രസംഗവും.പിന്നെ മിശ്രവിവാഹിതരായ മാതാപിതാക്കളുടെ മകന്‍ ജീവന് മതമില്ല എന്നാണ്.അല്ലാതെ ജീവനില്ലാത്ത മതം എന്നല്ല.പിന്നെ കമ്മ്യൂണിസ്റ്റ് വല്‍ക്കരണം എന്ന് പറയുന്നത് 'ഇനിയും മുന്നോട്ട്' എന്ന പാഠ ഭാഗമാണ്.അതിലെ ഒരു ഭാഗം ഇങനെ..വിവിത മതങളില്‍ വിശ്വസിക്കുന്നവ൪ തമ്മിലുള്ള കലഹങളും ഒരേ മതത്തില്‍ പെട്ട വിഭാഗങ‍‍ള്‍ തമ്മിലുള്ള കലഹങളും ഇല്ലാതാക്കാന്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?....അന്തവിശ്വാസങളും അനാചാരങളും ഒഴിവാക്കുക..സ്വന്തം വിശ്വാസത്തെ പോലെ മറ്റുള്ളവരുടെ വിശ്വാസത്തെയും ആദരിക്കുക..ഇനി കുട്ടികള്‍ക്ക് അവരുടെ മനോധ൪മ്മമനുസരിച്ച് പഠിക്കാം അത് എന്റെ വക.കുട്ടികളേക്കാല്‍ കൂടുതല്‍ അധ്യാപക൪ പഠിക്കുകയും വിശാല മനസ്ക൪ ആകുകയും ചെയ്താലെ ഈ പാഠ ഭാഗം പഠിപ്പിക്കാന്‍ കഴിയുകയുള്ളു.

Click here for the article
-A.NOUSHAD, DUBAI,