Monday, July 28, 2008

അഭിനന്ദനം

അഭിനന്ദനം
കോഴകൊടുത്തും കൂട്ടിക്കൊടുത്തും അധികാരകസേര നിലനിര്ത്തിയ മന്മോഹന് സര്ക്കാരിന് അഭിനന്ദനങ്ങള്. ജനാധിപത്യത്തിന്റെ ഈ ഉത്തുംഗശൃഗത്തെ വിലപേശലിന്റെ കാലിച്ചന്തയാക്കി മാറ്റിയതിന്. അമേരിക്കന് സാമ്രാജ്യത്തിന് അടിയറവച്ചതിന്. എല്ലാറ്റിലും ഉപരിയായി അഞ്ചുവര്ഷത്തിലൊരിക്കല് വോട്ടുകുത്തല് തൊഴിലിലേര്഼പ്പെടുന്ന പാവം ഇന്ത്യാക്കാരനെ ചിലതെല്ലാം പച്ചയായി മനസ്സിലാക്കി തന്നതിന്.

Click here for the article
-സുനീര് , ഇടപ്പള്ളി,