Thursday, July 31, 2008

കമ്മ്യൂണിസ്റ്റ്കാരെ അവഹേളിക്കുന്ന ഗുണ്ടക

കമ്മ്യൂണിസ്റ്റ്കാരെ അവഹേളിക്കുന്ന ഗുണ്ടക

മൂഊമിസ്റ്റ൪ ജോ൪ജ്,നിങള്‍ക്ക് കമ്മ്യൂണിസ്സത്തെ പറ്റി എന്തറിയാം.വ്യക്തികളുടെ അസ്വാതന്ത്ര്യമാണ് കൂട്ടായ്മയിലേക്ക് പോകുന്നത്.അതിനെ വ്യാക്യാനിക്കുന്നവ൪ കമ്മ്യുണിസ്സ്ത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.മതം ഒരു കൂട്ടായ്മ അല്ലെ.അവിടെ അതാത് മതസ്തരല്ലെ വിധി ക൪ത്താക്കാള്‍.കാമ്മ്യൂണിസ്റ്റില്‍ മത വേ൪തിരിവില്ല.എല്ലാ മതസ്തക൪ക്കും അവിടേ സ്ഥാനമുണ്ട്.ജോ൪ജിന് ഭൂലാന്‍ ദേവിയുമായി ബന്തമുണ്ടായിരുന്നോ.അങനെയെന്കില്‍ കമ്മ്യൂണിസ്സത്തിനെ പറ്റി അവരില്‍ നിന്നായിരിക്കും താന്കള്‍ കമ്മ്യുണിസ്സം പഠിച്ചത്.അച്ചന്മാരുടേ ഓശാന മാത്രമല്ല ജീവിതത്തെ ധന്യതയിലെത്തിക്കുന്നത്.യേശു ദേവന്റേ ഓരോ സന്ദേശവും കമ്മ്യൂണിസ്റ്റ് ആഭിമുക്യമാണ്.പക്ഷെ കേരളത്തിലെ അച്ചന്മാ൪ക്ക് കമ്മ്യൂണിസ്സം ഉരു വഴി പിഴച്ച വാക്കാണ്.

താന്കള്‍ക്ക് കേരത്തിലുണ്ടായിരുന്ന വ്യവസ്ഥ അറിഞ്ഞുകൊണ്ടാണോ ഇങനെ നിരുത്തരവാദപരമായി എഴുതി വിടുന്നത്.മനുഷ്യന് പണിയെടുത്താല്‍ പോരാ അവന് അ൪ഹമായ വേദനവും കൊടുക്കണം.അവകാശങളെ പോലെ കടമയും ഒരുപോലെ കാണേണ്ടതാണ്.അതിനൊരു കോട്ടം തട്ടിയെന്നത് യാഥാ൪ഥ്യമാണ്.

മൂലധന വ്യവസ്തിധി മനുഷ്യന് അവന്റേ ഭൂമിയില്‍ ജീവിക്കുനുള്ള അവകാശം വെറും സന്ബാദ്യത്തിന്മേലുള്ളത് മാത്രമാക്കുന്നു.ഇവിടേ ഭൂമി ഉള്ളവനും ഇല്ലാത്തവനും എങനെ ഉണ്ടായി ദൈവം തന്ബുരാ‍ന്‍ അങനെ പറഞ്ഞിട്ടുണ്ടോ.ജോ൪ജിന് എങനെ സന്ബാധ്യമായി അപ്പനമ്മൂമ്മാ൪ സന്ബാദിച്ചതാ.തൊട്ടടുത്ത് താമസ്സിച്ചവന് അതില്ലാ എന്തുകൊണ്ടാ അത്.രന്ടൂ പേ൪ക്കും ഒരു ദൈവം തന്നെയല്ലെ.
ഭൂമി ശാസ്ത്ര വിവരമില്ലാതെ വെറും റബറുമാത്രമാണ് നമ്മുടേ ക്രിഷി വ്രിത്തി എന്ന് പറയുന്നിത്താണ് നമ്മുടെ പരാജയം

Click here for the article
-A.NOUSHAD, DUBAI,