Sunday, August 10, 2008

സ്ത്രീകളും മോശമല്ല.

സ്ത്രീകളും മോശമല്ല.

1)രാജീവ് ഗാന്ഡിയെ കൊന്ന മനുഷ്യബോംബ് സ്ത്രീ
2)ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വീട്ടമ്മ കാമുകന്റ്റെ കൂടെ ഒളിച്ചോടി.
4)പട്ടാമ്പിയിലെ കൂട്ടക്കൊല, കാരണം പരസ്ത്രീബന്ഡം
3)വനിതാ MLA വ്യാജരേഖാക്കേസില് അറസ്റ്റില്‍
4)ISRO ചാരക്കേസില്‍ ശാസ്ത്രഞ്ജരെ പ്രലോഭിപ്പിച്ചത് വനിതകള്‍.
5)മാല്‍ഗാവ് ബോംബ് സ്ഫോടനം. പര്ദ്ദയിട്ട സ്ത്രീയെ പോലീസ് തിരയുന്നു...
ഇങ്ങിനെയും ചില പത്രവാര്‍ത്തകള്‍ (കണ്ടിട്ടും) കാണാതെ പോയതാണോ ?

ഒരു ചാന്‍സ് കിട്ടിയാല്‍ സ്ത്രീകളും മോശമാവില്ല...അല്ലേ ?

Click here for the article
-മനോജ്, പന്തളം ,