സുഹ്രത്തെ,
മുതലാളിത്തത്തില്‍ സബത്താണ് മനുഷ്യന്‍റെ മൂല്യം നി൪ണ്ണയിക്കുന്നത്.മനുഷ്യനെ ഉപഭോഗ സംസ്കാരത്തിന്‍റെ അടിമയാക്കി മാറ്റുന്നതോടെ താന്കളെപ്പോലെ വ്യക്ത്യാധിഷ്ടിത ലാഭ നഷ്ടങള്‍ക്ക് മുന്‍ തൂക്കം കൊടുക്കുന്നു.പൊതു സമൂഹത്തില്‍ ഉരുത്തിരിയുന്ന നല്ല വീക്ഷണങള്‍ക്ക മുന്‍പില്‍ മുഖം തിരിക്കുന്നു.വ൪ണ്ണവിവേജനം തൊട്ടുകൂടായ്മ സാമൂഹിക പ്രശ്നങളെ സമീപിച്ച കമ്മ്യൂണിസ്സം; നേരിട്ട, നേരിടുന്ന വഴികളെ പിന്തുണയ്ക്കാന്‍ ഇതു വഴി സ്വാഗതം ചെയ്യുന്നു.
കമ്മ്യൂണിസ്റ്റിനെ ശത്രു പക്ഷത്തെ നി൪ത്തുന്നത് മത വാദികളാണ്.അതുകൊന്ടാണ് മത വചനത്തിന്‍റെ പിന്നാലെ പോയത്.
സാമൂഹിക യാഥാ൪ത്യങളേ കണ്ടില്ലെന്ന് നടിച്ച് വെറും പ്രാ൪ഥന മാത്രമാണ് മനുഷ്യന്‍റെ മുന്നിലെന്ന തെറ്റ് തിരുത്താനാണ്.
******** *********
Click here for the article
-A.NOUSHAD, DUBAI,