ആദ്യമായി ചന്ദ്രനില്‍ പോയതാര് ?
2) ഇലക്ടിസിറ്റി,ഫോനെ, കമ്പൂട്ടര്‍ എന്തിനു ബ്രാ വരെ കണ്ടു പിടിച്ചതാര് ? പുരുഷന്‍
3ാമോശയും യേശുവും കൃഷ്ണനും ബുദ്ധനും മുഹമ്മദും മാര്‍ക്സും ആര് ?
4)കേരളത്തിലെ സ്ത്രീകള്‍ക്കു മൊത്തം അകത്തിരുന്നു മൂത്രമൊഴിക്കാന്‍ അറ്റാച്ഡ് ബാത്ത് റൂമോടു കൂടിയ വീടുകള്‍ ഉണ്ടാക്കികൊടുത്തതാര് ?
ഒന്നുമിലും ഇടപെടാതിരിക്കുന്നതാണു മഹത്വനെങ്കില്‍ എന്റെ വീട്ടിന്റെ മുന്നിലെ മയില്‍ കുറ്റിയാനു ഈട്ടവും വലിയ മഹാന്‍. അതും ഈ പറഞ്ഞ കാര്യങ്ങളിലൊന്നും പ്രതിയല്ല !!
Click here for the article
-ബാലേട്ടന്‍, കണ്ണൂര്‍,