അഭിനയ തികവ്ഞാനിഷ്ടപ്പെടുന്ന താരങ്ങളിലൊന്നാണീ ബിജു കുട്ടന്. കോമഡിയുടെ മികവിലൂടെ വളര്ന്നു വരുന്ന പുതിയ ചലചിത്ര പ്രതിഭകളെ കയ്യും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമയിലെ സംവിധായകരെ ഈ നിമിഷത്തീ എത്ര പറഞ്ഞാലും തീരാത്ത അത്ര നന്ദി രേഖപ്പെടുത്തുന്നു. ബിജു കുട്ടനിലെ കോമഡിയുടെ അവതരണ കഴിവ് മനസ്സിലാക്കിയ പ്രേക്ഷകര്ക്ക് അദ്ദേഹത്തെ സിനിമാ ലോകത്ത് ആവശ്യമാണെന്ന ബോധമാണ് ഇന്നും മമ്മൂട്ടിയുടെ കൂടെയുള്ള ഈ പുതിയ സിനിമയിലെ പുതിയ ഈ പ്രവേശനം . എല്ലാ വിധത്തിലും ആശംസകളും നേരുന്നു.
Click here for the article
-കിഫ് ലി, ദുബായ്,