കണ്ണടച്ച് ഇരുട്ടാക്കരുത് ഇന്ദിരയെ ഇത് എഴുതാന്‍ പ്രേരിപ്പിച്ച വികാരം എന്തെന്ന് ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല ...സ്ത്രീകള്‍ പ്രതിയായ കേസുകള്‍ ഒന്നും ഇല്ലാത്ത ആ പത്രം സ്വന്തമായി അച്ചടിക്കുന്നതാണോ?സ്ത്രീകള്‍ പ്രതിയായ കേസുകള്‍ക്ക് നേരേ കണ്ണു കെട്ടി ഗാന്ധാരി കളിക്കുകയാണോ??പുരുഷന്‍ എന്ന ഗണത്തില്‍ താങ്കളുടെ അച്ഛനും ഭര്‍ത്താവും മകനും എല്ലാം ഉള്‍പെടില്ലേ...അവരെല്ലാം ഇങ്ങനെയാണോ??? ഏതൊരു സംഭവവും പുരുഷനെന്നൊ സ്ത്രീയെന്നോ സാമാന്യവല്ക്കരിക്കുന്ന ഈ വിവരക്കേട് മാറ്റാനുള്ള സമയമായി....ശ്രമിച്ചു നോക്കൂ...ചിലപ്പോള്‍ നന്നായേക്കും
Click here for the article
-രഞ്ജിത്ത് , മങ്കഫ്,കുവൈറ്റ്,