സമ്സ്കാരമ്?ഏത് ജോലി ചെയ്യുമ്പോഴും അതിന്റെ എക്സ്പര്‍ട്ട് ആയി ചെയ്യുക എന്ന ഒരു കാര്യത്തില്‍ അമേരിക്കന്‍സിനെ സമ്മതിച്ചേ മതിയാവൂ. പലരും ലേഖകനെ തെറി പറയുന്നത് ഞാന്‍ കണ്ടു. പക്ഷേ ഒരു കാര്യം പറയാതെ തരമില്ല. അമേരിക്കയില്‍ എന്ത് നല്ല ഭയങ്കര സംസ്കാരം ആണെങ്കിലും കുടുമ്പ ബന്ധങ്ങളുടെ സ്ഥൂലത കഷ്ടം തന്നെയാണ്...
Click here for the article
-സന്തോഷ് ജനാര്ദ്ദനന്, ചെന്നൈ,