Thursday, August 21, 2008

ചിലരും ചിലതും

ചിലരും ചിലതും
സ്വാമിജീ ഇന്നുവരെ അങ്ങയുടേതായി വായിച്ചതില്‍ ഏറ്റവും മനോഹരം ഇതുതന്നെ എന്നുപറയാന്‍ തോന്നുന്നു. അതിലളിതവും സുന്ദരവുമായ ഭാഷയില്‍ ഒരു പ്രപഞ്ചതത്വം അവതരിപ്പിക്കുന്നു. ഭാഷ സുന്ദരമാവുമ്പോള്‍ അവതരിപ്പിക്കപ്പെടുന്ന ചിന്തയുടെ സൗന്ദര്യവും സൗരഭ്യവും പതിന്മടങ്ങായി ഭവിക്കുന്നു. ലളിതം, മനോഹരം, ആലോചനാമൃതം. സുന്ദരമായ തുടക്കവും ഹൃദയസ്‌പര്‍ശിയായ ഉപസംഹാരവും എടുത്തുപറയേണ്ടിയിരിക്കുന്നു.

Click here for the article
-നിത്യന്, കോഴിക്കോട്,