മീര എന്ന സ്ത്രീവിവിധ തരത്തിലുള്ള കഥാപാത്രം, സംവിധായകരുടെ മനസ്സ് വായിച്ച് കഥാപാത്രത്തെ നിഷ്പ്രയാസം മനസ്സിലാക്കി അഭിനയിക്കാനുള്ള കഴിവ്, മീര എന്ന സ്ത്രീക്ക് ഞാ കാണുന്ന പ്രത്യേകതകളാണിതൊക്കെ, മീരയുടെ പല കഥാപാത്രങ്ങളും മനസ്സിനെ വല്ലതെ കുളിരണിയിപ്പിക്കുന്നവയാണ്, അതിനാലാവും മീരയെ മലയാള സിനിമയിലെ പ്രധാന നടികളിലൊരാളായി തിരഞ്ഞെടുക്കന്നത്, ലാലേട്ടനോടൊപ്പമായാലും ആരുടെ കൂടെ അഭിനയിച്ചാലും ഈ മീര എന്ന കലാകാരിക്ക് തനതായ കലാ പ്രദര്ശിപ്പിക്കാനാവും. എല്ലാ വിധ ആശംസകളും നേരുന്നു.
Click here for the article
-കിഫ് ലി, അജ്മാന് ,