ഡീയ൪ എഡിറ്റ൪,
കരാറുമായി യു എസ് എ യ്ക്ക് മുന്നില്‍ പോകാതെ യു എന്നിന് മുന്‍പില്‍ പോകുകയായിരുന്നെന്കില്‍ ഇന്നത്തെ രാഷ്ടീയ പ്രതിസന്ദി ഒഴിവാക്കാമായിരുന്നു.എന്നാല്‍ അമേരിക്കന്‍ പിന്താങിരാഷ്ടങളുടെ പിന്തുണ കിട്ടില്ലാ എന്ന് മനസ്സിലാക്കിയ സ൪ക്കാ൪ കരാ൪ എളുപ്പത്തില്‍ നടപ്പിലാക്കി അമേരിക്കയെ പാട്ടിലാക്കാമെന്ന വിദ്യയില്‍ ഏ൪പ്പെടുലകയായിരുന്നു.വിദ്യ മനസ്സിലാക്കിയ അമേരിക്ക കളം മാറ്റി ചവിട്ടുകയാണ്.
കാശിന്‍റെ കളിയില്‍ എന്ത് ജനാധിപത്യം
സോമനാദിനെപ്പോലെയുള്ള കാമ്മ്യൂണിസ്റ്റിനെ വിലയ്ക്കെടുക്കാന്‍ കഴിവുള്ള രാഷ്ടത്തില്‍
പിന്നെ എന്ത് ജനാധിപത്യം
Click here for the article
-A.NOUSHAD, DUBAI,