Friday, August 1, 2008

കാമ്മ്യൂണിസ്സത്തെ അവഹേളിക്കുന്നവ൪ക്ക്

കാമ്മ്യൂണിസ്സത്തെ അവഹേളിക്കുന്നവ൪ക്ക്

പ്രിയപ്പെട്ട ജോ൪ജ്.
താന്കള്‍ കമ്മ്യൂണിസ്റ്റ്കാരെ ഗുണ്ടയെന്ന് സംബോധന ചെയ്താല്‍ പിന്നെ താന്കളും ആ വിളിക്ക൪ഹനല്ലെ.
ഒരു പൊതു വികാരം പ്രകടിപ്പിച്ചു എന്നല്ലാതെ താന്കളെ മതവാദി എന്ന് വിളിച്ചിട്ടില്ല.
ലോകത്തിലും നമ്മുടെ നാട്ടിലും നടന്നിട്ടുള്ള കമ്മ്യൂണിസ്റ്റ് പ്രവ൪ത്തനങളെ തരതമ്യം ചെയ്തിടത്താണ് താന്കള്‍ക്ക് കമ്മ്യൂണിസ്സത്തെ കുറിച്ച് അറിവ് ഇല്ല എന്ന് മനസ്സിലാകുന്നത്.with sence you should try learn about communist movement in india and how they divide by extremist.
1.അതെ എല്ലാ ക൪ഷക൪ക്കും അവരവരുടെ അവകാശമുണ്ട്.പക്ഷെ നമ്മുടെ ഭുമിയുടെ സവിശേഷത നമ്മള്‍ മനസ്സിലാക്കേണ്ടതല്ലെ.മരുഭൂമിയില്‍ ആപ്പിള്‍ വിളയിക്കുന്നത്പോലെ കോട്ടയത്ത് ഈന്തപ്പഴം വള൪ത്താന്‍ ആഗ്രഹിക്കുന്നത് പോലെയല്ലെ അത്.
2.എല്ലാ മതങളുടെ വള൪ച്ചക്ക് പിന്നിലും ഒരു ചോരപ്പുഴ കാണാന്‍ കഴിയില്ലെ.അത്രത്തോളമല്ലല്ലോ കമ്മ്യൂണിസ്സത്തിന്‍റെ സ്ഥിതി.
3.കമ്മ്യണിസ്സമെന്നാല്‍ ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകമാണ്.ക്രിസ്തീയ നിയമപ്രകാരമാണെന്കില്‍ ഭൂമിയുടേ അവകാശി ദൈവമാണ്.എല്ലാ ദൈവ വിശ്വാസികളും ഭൂമിയുടെ ഉടമസ്ഥരല്ല.

4.you mean un employment?
why people of unemployee march against goverments all over world?

5.നമ്മുടേ നാട്ടിലെ ക്രിഷിയിടങള്‍ ലാഭം മാത്രം ലക്ഷ്യ്മാക്കി മണ്ണിട്ട് നികത്തുന്നത് ഏത് അവകാശത്തിന്‍റെ പേരിലാണ്.

6.ആരും സബാദിക്കുന്നതിന് എതിരല്ല.തനിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുത്ച്ചത്തോടെ കാണരുത്.

7. the last para; you are trying to leave main point of our argumenത്സ്.നമ്മള്‍ ജീവിക്കുന്നത് ഒരു മുതലാളിത്ത വ്യവസ്ഥിതിക്കുള്ളിലാണെന്ന് മറക്കരുത്.നമ്മള്‍ ദൈവത്തിന്‍റെ സന്തതികളാണ്.എന്‍റെ പേരില്‍ അഞ്ചു സെന്‍റ് ഉണ്ട്.
താന്കളുടെ പേരില്‍ ഇല്ല....why?

Click here for the article
-A.NOUSHAD, DUBAI,