Friday, September 26, 2008

ആശംസകള്‍

ആശംസകള്‍

പുഴ എഡിറ്റര്‍,
നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നു.
കഥകളെല്ലാം നന്നായിരിക്കുന്നു...
എന്റെ കഥ ഒഴിച്ച് ( നീറുന്ന നെരിപ്പോട് )
മറ്റുള്ള കഥകള്‍ സമ്മാനത്തിനായ് പരിഗണിക്കുക
പത്തൊന്‍പതു പേര്‍ക്കും വിജയാശംസകള്‍ നേരുന്നു
മനസ്സില്‍ നന്മ മാത്രം
സസ്‌നേഹം
ബാജി ഓടംവേലി, ബഹറിന്‍.
00973 39258308

Click here for the article
-ബാജി ഓടംവേലി, ‍മനാമ,