Monday, September 29, 2008

നല്ല രചന

നല്ല രചന
എഴുത്തുകാരിക്ക്,
നല്ല ഭാഷ. പ്രക്യതിയുമ് ജീവിതവുമ് എത്ര മാത്രമാണ് കെട്ടു പിണഞ്ഞ് കിടക്കുന്നതെന്ന് പറയാനുള്ള ശ്റമമ് നന്നായി, അഭിനന്ദനങ്ങള് !
അതിലേക്ക് വരാന് ഇത്ര്യുമ് ആമുഖമ് ആവശ്യമായിരുന്നോ എന്നൊരു സമ്ശയമ് മാത്റമ് ...

Click here for the article
-ഷമ്മി, അബുദാബി,