Monday, September 1, 2008

ഇന്ദിര ശരിക്കറിഞ്ഞെട്ടില്ല.

ഇന്ദിര ശരിക്കറിഞ്ഞെട്ടില്ല.
ഇന്ദിരേടെ അച്ഛനും ഭര്‍ത്താവ്‌ ഉണ്ടെങ്കില്‍ ഭര്‍ത്താവും മകനുണ്ടെങ്കില്‍ മകനും എല്ലാം ഞങ്ങള്‌ പുരുഷന്‍മാരുടെ കൂട്ടത്തില്‍ കൂട്ടിയോ? അതോ ഞങ്ങള്‌ മാത്രമേ പുരുഷന്‍മാരായിട്ടുള്ളോ?
ഒരു കാര്യം ഒറപ്പാ എന്റെ അമ്മയൊ, പെങ്ങളൊ, ഒന്നും ഒരു പുരുഷനെ കുറിച്ചും ഇങ്ങനൊന്നും എഴുതില്ല. വൃത്തികേട്‌ കാണിച്ചാ കൈവലിച്ച്‌ ഒന്ന പൊട്ടിക്കാനുള്ള ചങ്കൂറ്റവും അവര്‍ക്കുണ്ട്‌. പിന്നെ പുരുഷനെന്താണന്ന്‌ ഇന്ദിര ശരിക്കറിഞ്ഞെട്ടില്ല.
പുഴ മാഗസില്‍ ഒരു നിലവാരം സൂക്ഷിച്ചിരുന്നു
എഡിറ്റേഴ്‌സ്‌ ഇത്തരം സൃഷ്ടികള്‍ ശ്രദ്ധിക്കണം

Click here for the article
-മജീഷ്യന്‍ ആര്‍ സി ബോസ്‌, കൊല്ലം,