അത്യാവശ്യം വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഇങ്ങനൊക്കെ എഴുതണമെങ്കില്‍ താങ്കള്‍ ഫ്രസ്ട്രേറ്റഡ് ആയിരിക്കണം. ടോട്ടല്‍ ഫോര്‍ യു.കേസിലെ ചന്ദ്രമതി, ഹേമലത, ലക്ഷ്മി മോഹന്‍, ഡോ.രമണി, മിനി, റോമ ഇവരൊക്കെ നേരത്തെ പുരുഷന്മാരായുന്നതാണോ ആവോ. ഇത്തരം ചവറു രചനകള്‍ വരുന്നതോടെ മൊത്തത്തില്‍ നിലവാരം താഴുകയാണു ചെയ്യുന്നത്.
പ്രഭാഷ്
Click here for the article
-പ്രഭാഷ്, ദുബായ്,