Thursday, September 11, 2008

വിഡ്ഢിത്തം

വിഡ്ഢിത്തം
കാമുമാന്മാരെ കൊന്നു മുന്നൂറു കഷണങ്ങള്‍ ആക്കി പെട്ടിയിലാക്ക്‌ുന്ന ഓമനയും, സിനിമാ നടിയും...
വ്യാജ ചാരായം....ചിട്ടി...ബാങ്ക് കവര്‍ച്ച...പരപുരുഷ ബന്ധം....തന്ത്രി...മന്ത്രി...സീരിയല്‍ നടി....
"പോയി കിടന്നു ഉറങ്ങു പെണ്ണെ"
"ഡേ...നീ ഇത് കണ്ടാടെ..."
"ഇവളേം കൊണ്ട് നീ ഇപ്പം ഇവിടുന്നു ഇറങ്ങണം" (കിലുക്കം)

Click here for the article
-റൈസി, തിരുവന്തപുരം ,