Monday, September 29, 2008

ഇതു കാണാതെ പോകരുത്

ഇതു കാണാതെ പോകരുത്

ഹരികുമാറിന്റെ മലയാളം സംരഭത്തെ കാണുന്ന നിങ്ങള്‍ �മലയാളമനോരമ, ഇന്ത്യന്‍ എക്സ്പ്രസ്സ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ വന്ന് ഒരു വാര്‍ത്ത കാണാതെ പോകരുത്. മലപ്പുറം എടപ്പാള്‍ നിന്നും ഒരു സ്വകാര്യ കോളെജ് അധ്യാപകന്‍ നന്ദകുമാര്‍ ഇളയത് എന്ന ചെറുപ്പക്കാരന്‍ മലയാളത്തില്‍ ഭഗവത് ഗീത, ഗീതാര്‍ഥം, ജ്ഞാനപ്പാന, ഈശാവാസ്യോപനിഷത്, ഖുര്‍ ആന്‍ തുടങ്ങിയവ തയ്യാറാക്കി മൊബൈല്‍ ഫോണില്‍ ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെ നിന്നു കിട്ടും. "geethartham.googlepages.com/hom"

OR "revathinandakumar.blogspot.com"

Click here for the article
-അസ്മ, കേരളം,