കഥ വളരെ നന്നായിട്ടുണ്ട്. നഗരസംസ്കൃതിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഒറ്റപ്പെട്ടുപോകുന്ന ജീവിതക്കാഴ്ചയുടെ അനുഭവമാണ് ഈ കഥ.
സ്നേഹപൂര്‍വം
പി.എ. അനിഷ്
(മലയാളം യൂണിക്കോഡില്‍ ടൈപ്പു ചെയ്യാനുളള സൗജന്യ അക്ഷരം സോഫ്റ്റ്വെയര്‍ ആവശ്യമുണ്ടെങ്കില്‍ paanish@rediff.com ലേക്ക് മെയില്‍ അയക്കുക. മഹേന്ദറിന്റെ കൈയില്‍ ഉണ്ട്.)
Click here for the article
-പി.എ. അനിഷ്, എളനാട്,തൃശ്ശൂര്‍ ,