Monday, October 20, 2008

പഴമ്പുരാണങ്ങള്‍

പഴമ്പുരാണങ്ങള്‍

ഹരികുമാരന്‍ സാറെ,

പുതിയതായി ഒന്നും ഇനിയും പറയാനില്ലേ. ഇങ്ങനെ പാടിപ്പാടി ബോറടിക്കുന്ന പാട്ടുകള്‍ പാടുവാനല്ലാതെ നിങ്ങള്‍ നിരൂപകന്മാര്‍ക്ക്‍ മറ്റെന്തിനാണ്‍ കഴിയുക. കാഫ്‍കയുടെ ട്രയലിന്റെ സമകാലീന പ്രശസ്‍തിയും ടോള്‍സ്‍റ്റോയിയുടെ സര്‍ഗാത്മകതയുടെ ആഴവും ഇപ്പോഴുമിങ്ങനെ പാടിയിട്ടെന്തുകാര്യം. പുതിയ സാഹിത്യത്തിന്റെ ഗതിവിഗതികള്‍ നേരിട്ടറിയാന്‍ അടുത്ത തലമുറവരെ കാത്തിരിക്കുകയാണ്‍ മലയാളിയുടെ വിധി.
സക്കറിയ ചോദിച്ചതുപോലെ, ഈ നിരൂപകരെകൊണ്ടെന്ന്‍ ഗുണം?

Click here for the article
-തുളസീദാസ്‍, റിയാദ്‍,