ആത്മഹത്യാകുറിപ്പ് ആത്മഹത്യ ചെയ്യാനുമ് ചെയ്യാതിരിക്കാനുമുള്ള കാരണങ്ങളിലൊതുങ്ങി പോയില്ലേ എന്നൊരു സമ്ശയമ്. അമ്മയുമ് മകളുമ് ഭാര്യയുമ് തമ്മിലുള്ള വ്യത്യാസമ് വരച്ചു കാണിക്കുവാനുള്ള ശ്രമമായി മാത്രമ് കഥ പരിണമിച്ച് പോയോ എന്നുമ് സമ്ശയമ്.
നല്ല ആഖ്യാനമ്.... അഭിനന്ദനങ്ങള്‍ !
Click here for the article
-ഷമ്മി, അബുദാബി,