ലളിതം മനോഹരം"ഔവര്‍ സ്വീറ്റസ്‌റ്റ് തിങ്‌സ് ആര്‍ ദോസ് വിച്ച് സേയ്‌സ് ഓഫ് ദി സാഡസ്റ്റ"് എന്നാണല്ലോ. ഏറ്റവും മനോഹരമായ സ്‌മരണകളുടെ ആയുസ്സ് അത് പലപ്പോഴും നമ്മളിലേല്‌പിച്ച ആഘാതത്തിന് ആനുപാതികമായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. നമ്മള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെങ്കിലും ആ അനുഭവങ്ങള്‍ക്ക് തീവ്രതയുടെ ഒരു പുതിയ ആമുഖം സ്വാമിജി സ്വതസിദ്ധമായ ശൈലിയില്‍ എഴുതിച്ചേര്‍ക്കുന്നു. ലളിതവും മനോഹരവുമായ വരികള്‍ വായന ഒരനുഭവമാക്കുന്നു.
നിത്യന്‍
http://nithyayanam.blogspot.com Click here for the article
-നിത്യന്, കോഴിക്കോട്,