കഥാകാരന്
കാത്തിരിപ്പ് നീണ്ട് പോയ പോലെ കഥയുമ് ഇത്തിരി നീണ്ട് പോയില്ലെ..!
കത്തുകള്ക്കായ് കാത്തിരിക്കുന്നത്, കുറച്ച് പഴയ കാലത്തെ കഥ പറയുന്ന പോല് തോന്നി.
എന്കിലുമ് നിര്മല സ്നേഹത്തിന് മഴത്തുള്ളികള്.... വായനയില് കുളിര്മയായ്.
ഷമ്മി, ഇനിയുമ് എഴുതൂ നല്ല കഥകള്..
ആശമ്സകളോടേ.....
Click here for the article
-ഷീല, ദോഹ,