നാണംകെട്ടും..നാണംകെട്ടും പണം നേടിയാല്഼ നാണക്കേടാ പണം നീക്കിടും എന്നോമറ്റോ ~രു ചൊല്ലുണ്ടല്ലോ. അതു ജീവിതവിജയത്തിന്഼റെ ആപ്തവാക്യമായി കാണുന്നവര്഼ക്ക് ഈ ലേഖനത്തിലെ അഭിപ്രായങ്ങളോട് യോജിച്ച് ഹുറേ വിളിക്കാം.ഫാരിസിന്഼റെ സാന്പത്തിക സ്രോതസ്സിനെക്കുറിച്ചുള്ള ദുരൂഹത നീങ്ങട്ടെ, ഞങ്ങളും അതേറ്റു വിളിച്ചോളാം.
Click here for the article
-അനൂപ്, കോഴിക്കോട്,