Wednesday, November 12, 2008

ദൈവങ്ങളുടെ ജോലി

ദൈവങ്ങളുടെ ജോലി
നല്ല അവസാനം, സരളമായി ഒരു വലിയ സത്യം പറയാനായി.
ദൈവങ്ങള്ക്കാരൊടും ദെഷ്യമൊ, സ്നേഹമൊ ഇല്ലതന്നെ.
അവര്ക്കു അവരുടെ ജൊലി നോക്കണം. എല്ലാരും ഒരേ പോലെ. ദുഷ്ടനും കൊലപാതകിയും ഭക്തനും അവരുടെ മുന്പിലൊരുപൊലെയാനണ്.
ആരോടും മമതയോ ദ്വേഷമൊ ഇല്ലാതെ തുല്യമായ ലോകപരിപാലനം

Click here for the article
-മനു, നൊയിഡ‌,