ചിലരും ചിലതുംഎഴുത്തിന് വിധേയമാക്കപ്പെടുന്ന വിഷയങ്ങളുടെ പരപ്പും നിരീക്ഷണങ്ങളുടെ ആഴവും അവ പ്രതിഫലിപ്പിക്കാനുള്ള വാക്കുകളുടെ മായാജാലവും അനുഭവങ്ങളില്‍ മുങ്ങിത്തപ്പി ഓര്‍മ്മകളെ പുനരവതരിപ്പിക്കാനുള്ള അനിതരസാധാരണമായ കഴിവും സമ്മേളിക്കുമ്പോള്‍ വായനക്കാരില്‍ പ്രശാന്തസുന്ദരമായ ഒരു കടല്‍ക്കാഴ്‌ചയുടെ അനുഭൂതി സൃഷ്ടിക്കുന്നു സ്വാമിജിയുടെ വരികള്‍. വഴിതെറ്റിയാണെങ്കില്‍ പോലും ഒരാള്‍ ശരിയായ സ്ഥലത്തെത്തുമെന്നാണ്. സ്വാമിജി നേര്‍വഴിനടന്നെത്തിയതായാലും ഇനി വഴിതെറ്റിയെത്തിത്തിയതായാലും ശരി, എത്തിയിരിക്കുന്നത് ലക്ഷ്യത്തില്‍ തന്നെയാണ്. അര്‍ഹിക്കുന്ന സ്ഥലത്തുതന്നെ. സമുദ്രത്തില്‍.
Click here for the article
-നിത്യന്, കോഴിക്കോട്,