Sunday, March 15, 2009

പിശാച് എവിടെ

പിശാച് എവിടെ
വഹാബികള് പിശാചി9 കൂട്ടുകാ4 പിശാച് മടത്തുന്ന ദു4ബോധനങ്ങളില് അകപ്പെട്ട് മുസ്ലിംകളെ കാഫിറാക്കുന്നു മുഷ്രികാക്കുന്നു ഇത് കണ്ട് വഹാബികളും പിശാചും കൂട്ടരും സന്തോഷിക്കുന്നു മനസ്സില് പിശാച് തോന്നിപ്പിക്കുന്ന കാര്യങ്ങള് പ്രസംഗിച്ചും എഴുതിയും ജനങ്ങള്ക്കിടയില് സംഷയം ഉണ്ടാക്കലാണ് ഇരിവരുടേയും പ്രധാന ജോലി
ചിന്തിച്ചു നോക്കൂ കേരളത്തില് തൊളളായിരത്തി ഇരുപത് വരെ മുസ്ലിംങ്ങള് ക്കിടയില് കുഴപ്പങ്ങളില്ല ശേഷമാണ് വഹാബികളും മൌദൂദികളും ഉടലെടുത്ത് കുഴപ്പങ്ങള് ഉണ്ടാക്കാന് തുടങ്ങിടത് ഈ നഗ്നസത്യം കേരഴത്തിലെ അമുസ്ലിംകള്ക്കുവരെ അറിയാം

Click here for the article
-അസീസ് അഷ്റഫി വഴിക്കടവ് ദുബൈ, DUBAI,