Sunday, March 15, 2009

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്
കേരളം തിരഞെടുപ്പു ചൂടിലാണ് ഇരുമുന്നണികളും സ്ഥാനാ4ത്ഥികളെ നിശ്ചയിക്കുന്ന തിരക്കിലാണ് കോണ്ഗ്രസ് ബി ജെ പി യുടെ ചായ് വ്പ്രകടിപ്പിക്കുന്നുണ്ട് സി പി എം അഴിമതി വിരുദ്ധ പാ4ട്ടിയാമെന്നാണ് മനസ്സിലാകുന്നത് എനിക്ക് രാഷ്ട്രീയ അംഗത്തമൊന്നുമില്ല അതിനാല് എല്ലാവരെയും അതാതു സന്ദ4ഭങ്ങളില് വിലയിരുത്തുമെന്ന് മാത്രം ഇപ്പോള് വിജയിക്കേണ്ടത് മാ4ക്കിസ്റ്റുപാ4ട്ടിയാണ് പലനിലക്കും അവ4 വിജയിക്കേണ്ടതായി വന്നിട്ടുണ്ട് അല്ലങ്കില് ബി ജെ പി യെ രഹസ്യമായി സഹായിക്കുന്ന കോണ്ഗ്രസ് അധികാരത്തില് വരും കോണ്ഗ്രസും ബി ജെ പിയും മുസ്ലിം വിരുദ്ധ നയ പരിപാടികയളാണ് പലപ്പോഴും അംഗീകരിക്കുന്നത് മലപ്പുറം ജില്ല ഉണ്ടാകുന്നത് വരെ എതി4ത്തവരാണ് ഇരുകക്ഷികളെന്ന് എല്ലാവരും മനസ്സിലാക്കണം

Click here for the article
-അസീസ് അഷ്റഫി വഴിക്കടവ് , DUBAI,