Sunday, March 1, 2009

ഒരു നൊമ്പരക്കഥ

ഒരു നൊമ്പരക്കഥ
കാലത്തിന്റെ ഉപ്പുമാങ്ങാ ഭരണിയില്‍ നിന്ന്, നിറം മങ്ങാത്ത ചോരത്തിളപ്പിന്റെ കഥകള്‍ അല്‍ഷൈമേഴ്സ് അക്ഷരത്തെറ്റുകള്‍ പോലെ കൊണ്ടുവന്നു വിളമ്പും.
ചിലവ എരിവും പുളിയും നിറഞ്ഞവ... ചിലത് കൊഞ്ഞനം കുത്തുന്നവ.
നൊമ്പരം മൂടിയ ഇന്നിനു മാത്രം അവിടെ സ്ഥാനമില്ല.
നല്ല കഥ, റീനീ.

Click here for the article
-സഹ.ചേര്‍ത്തല, ബാംഗളൂര്‍,