റീനി,
റീനിയുടെ മറ്റുകഥകളെപ്പോലെ ഈ
കഥയും ഒത്തിരി ഇഷ്ടമായി,
പലവരികളിലും കവിത തുളുമ്പുന്നു...
വിടപറയുന്ന ഇലകളെപ്പോലെ
വാര്‍ദ്ധക്യത്തിലിഴയുന്ന കോലങ്ങള്‍
മരണത്തിന്റെ ഇരുള്‍ നിറഞ്ഞ
മൗനക്കുഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു..
വായിച്ചുതീരുമ്പോള്‍ അറിയാതെ ഒരു നോവ്
മനസ്സില്‍ ശേഷിക്കുന്നു...
സ്നേഹവും, ആശംസകളും,,
Click here for the article
-മുഹമ്മദ് ശിഹാബ്, ജിദ്ദ ,