വൈദീകര്‍ വിവാഹിതരാവണംലേഖകന് പറയുന്നത് വളരെ ശരി തന്നെ.കത്തോലിക്കസഭയിലെ വൈദീകരെ വിവാഹം ചെയ്യാന്‍ അനുവദിക്കണം. ബ്രഹ്മചര്യം വേണ്ടവര്‍ക്ക് അത് ആവാമല്ലോ. ദൈവവിളിയുള്ള പക്ഷേ കുടുംബജീവിതം നയിക്കാന്‍ താല്പര്യമുള്ള ധാരാളം പേരെ, വൈദീകരായി സഭയ്ക്ക് ലഭിക്കുകയും ചെയ്യും.
Click here for the article
-തോമസ്, സാന്‍ ഹോസെ,