Saturday, March 28, 2009

തിരുനെല്ലി,

തിരുനെല്ലി,
തിരുനെല്ലിയിലേക്ക് ബൈക്കില്‍ ഞാന്‍ വരാറുണ്ട്..ഒറ്റയ്ക്ക്...
എന്നാല്‍ ഇതുവരെ പക്ഷിപാതാളത്തിലേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല..
ഇപ്പോള്‍ ഈ വിവരണം നല്ലൊരു അനുഭവമായി..പക്ഷിനിരീക്ഷകനായ എനിക്ക് അവിടേക്ക് പോകുവാന്‍ ഇത് നല്ലൊരു പ്രോത്സാഹനവുമായി...അഭിനന്ദനങ്ങള്‍..

Click here for the article
-പ്രസൂണ്‍ പനങ്കാവ്, കണ്ണൂര്‍,