ആ നാലു മക്കളില്‍ ഒരാള്‍ ആരാവും...? നീ? ഞാന്‍?
നാടു വിട്ട് അകലെയെത്തുന്‍പോള്‍ അറിയാതെ മുറിച്ച് മാറ്റുന്നത് ആത്മാവിന്റ്റെ ഭാഗം തന്നെയെന്ന് തിരിച്ചറിയാത്തവര്‍ക്കായ് ഒരു കഥ... ഒരു ഓര്‍മ്മപ്പെടുത്തല്‍. ദു:ഖത്തിന്റ്റെ നനവു അവശേഷിപ്പിച്ചു കഥാകാരന്‍.
തിടുക്കത്തില്‍ എഴുതി തീര്‍ത്ത പോലെ. ആഖ്യാനം ഒന്നു കൂടി ഭംഗിയാക്കാമായിരുന്നു.
ഇനിയും എഴുതൂ..
ആശംസകള്‍.
Click here for the article
-ഷീല, ദോഹ,