വല്ലാത്തൊരു വൈരുദ്ധ്യംകവയിത്രിയുടെ താരതമ്യം സഹതാപമര്‍ഹിക്കുന്നു. ഗാസയില്‍ അരുംകൊല ചെയ്യപ്പെട്ട് ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ അവഹേളിക്കുന്നു ഈ! ; കവിത. ഗാസയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മര്‍ദ്ദിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരെല്ലാം നമ്മുടെ നാട്ടില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്ക! െതിരെയും Œ! 2;ബ്ദമുയര്‍ത്താറുണ്ട്.
Click here for the article
-കെ.കെ.ബഷീര്‍, ആലുവ,