സുമ,
കവിത നന്നായിട്ടൂണ്ട്.
ഇനിയും പ്രതീക്ഷിയ്ക്കുന്നു.
എല്ലാംഅവസാനിയ്ക്കുമ്പോഴും
ഒരു പുതിയ തുടക്കം പ്രതീക്ഷിയ്ക്കുന്നു.....
പ്രതീക്ഷകളുടേതാണ് ഈ വരികൾ
നൽകുന്ന സൂച! ;ന.
ജീവിതം തന്നെ പ്രതീക്ഷകളുടേതാണ്.
അസ്തമയം അന്ത്യമല്ല;
കുളിച്ചൊരുങ്ങി ഒരു പുതിയ പ്രഭാതമായി
ഉയർന്നു വരാനുള്ള ഒരുക്കമാണ്.
Click here for the article
-ഇ.എ.സജിം , തട്ടത്തുമല,