അവര്‍ നല്‍കിയ സ്നേഹത്തിന്റെ ഒരു തരി പോലും തിരിച്ചു കൊടുക്കാന്‍
സ്വാര്‍തഥരായ മലയാളികള്‍ക്ക് കഴിഞ്ഞില്ല.മാത്രമല്ല അവര്‍ക്കാ! 3381;ശ്യമായ സമ! യങ്ങളില്‍ സഹായിക്കാനും നമുക്ക്
കഴിഞ്ഞില്ല.....അവസാന നാളുകളില്‍ ഒരു പക്ഷെ ആ സ്നേഹ മയിയുടെ നെഞ്ചകം മലയാള ദേശത്തെ യോര്‍ത്ത് വിലപിച്ചു കാണും....തന്റെ തൂലികയിലൂടെ മലയാള! ിയുടെ ദുരഭിമാനത്തെ
തുറന്നു കാണിച്ചതു തെറ്റാണെന്ന് മലയാളി വിലയിരുത്തി...
ആ ജീവന്‍ പൊലിഞ്ഞ ശേഷം മലയാളി പൊഴിച്ചതു യഥാര്‍തഥ കണ്ണുനീര്‍ തന്നെയോ.......?ഷീല എഴുതിയതിനോടൊപ! 3405;പം ഇത്രയും &! #3349;ൂട്ടിച്ചേര്‍ക്കുന്നു......
Click here for the article
-രമേഷ് പയ്യന്നൂര്‍, ദുബായി,