Monday, June 29, 2009

സുധയുടെ നിരൂപണശക്തി

സുധയുടെ നിരൂപണശക്തി
ഇതുപോലെ,പുസ്തകംവാങ്ങി വായിയ്ക്കണമെന്ന് തോന്നിപ്പിയ്ക്കുന്ന പുസ്തകനിര്രുപണങ്ങൾ അധികമുണ്ടാകാറില്ല.ഹൃദ്യമായ ആഖ്യാനപാടവമാൺ സുധയുടെ ! നിരൂപണങ്ങളുടെ ശക്തി
നായികയുടെ ജീവിതത്തിലെ വേലിയേറ്റങ്ങളും ഇറക്കങ്ങളും ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിയെഴുതിയിരിയ്ക്കുന്നു.

Click here for the article
-ജയശ്രീ, എറണാകുള! ;ം,