Thursday, July 2, 2009

ആത്മീയാഭാസം

ആത്മീയാഭാസം

ആത്മീയാഭാസം.
അപലപനീയം.

നിര്‍മലമായ മനസ്സില്‍ ആത്മബോധത്താല്‍ ആവാഹിച്ചെടുക്കേണ്ടിയിരിക്കുന്ന ദിവ്യമായ ഒരു അനുഭൂതി- ഭക്തി. അതു പറിച്ചെടുത്ത്‌ സീലു കുത്തി കവലയില്‍ കൈ മാറാന്‍ അര്‍പ്പി! 349;്കുന്നത്‌ വ്യവസായം.

ഹമീദേ, ഇതു തിരിച്ചറിയാന്‍ കഴിയുന്നവരല്ലല്ലോ ഭരണകൂടവും വ്യവസായസ്ഥാപനങ്ങളും.

മാറി നിന്നു ചിരിക്കാനും സങ്കടപ്പെടാനും താങ്കളുടെ കൂടെ ഒരാള്‍ കൂടി. ഞാന്‍.

Click here for the article
-വി. പി. ഗംഗാധരന്‍, സിഡ്‌നി,