നമ്മുടെ ചില പുതിയ ചലച്ചിത്രക്കാരന്മാരെപോലെ ആദ്യത്തെ ചിത്രം സൂപ്പര്‍ ഹിറ്റ്. രണ്ടാമത്തെ ചിത്രം ചിലപ്പോള്‍ ഹിറ്റ്. പിന്നെ ! 3370;ിന്നെ ഫ്ലോപ്പുകള്‍. അതുപോലെയൊരു ദുരവസ്ഥ ഡോക്ടര്‍ക്കും സംഭവിയ്ക്കുന്നതായി തോന്നുന്നു. ഇതൊരുപക്ഷെ ഈ കാലഘട്ടത്തിന്റെ ഒരു ശാപമാകാം.
കഥ വിരസമായാല്‍ സുല്‍ത്തന്‍റെ മൂര്‍ച്ചയേറിയ വാള്‍ കഴുത്തില്‍ വീഴുമെന്ന വിചാരത്തോടെ കഥ പറഞ്ഞ് 'ആയിരത്തൊന്ന് രാവുകള്‍ പൂര്‍ത്തിയാക്കി തന്റെ ജീവനും സാഹോദരിയു!! 59;െ ജീവനും രക്ഷിച്ച ഷെഹര്‍സാദമാരെയാണു ഇപ്പോഴും ആവശ്യം. ശ്രദ്ധ ചിതറിപ്പോകാന്‍ അത്രമാത്രം കാര്യങ്ങള്‍ നിത്യജീവിതത്തിലുള്ളപ്പോള്‍ വായനക്കാരനെ കൈയ്യിലെടുക്കാŐ! 8;്‍ ഇത്തരം '&! #3378;ോ മാജിക്കുകള്‍ക്കൊന്നും കഴിയില്ല. വെറുതെ സമയം(അതു ധാരാളമുള്ളവര്‍ക്ക്) കളയാമെന്നു മാത്രം!
Click here for the article
-സഹ്രദയന്‍, ത്രിശ്ശൂര്‍,